വിജയ്ക്ക് തിരിച്ചടി, ആവശ്യം തള്ളി ചെങ്കല്‍പ്പേട്ട് കോടതി; വിവാഹ മോചന കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റി
ഇന്ത്യ
- 5 month, 1 day ago
TN CM Vijay & Sangeetha's request for a virtual hearing in their divorce case has been rejected by the court. വിവാഹമോചന കേസിൽ വെർച്വൽ ഹിയറിങ് ആവശ്യപ്പെട്ട വിജയുടെ അപേക്ഷ കോടതി തള്ളി, കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്.