ആമസോൺ സെയിൽ: സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ്
ടെക്നോളജി
- 5 month, 14 days ago
ആമസോൺ ഏപ്രിൽ സേവിംഗ്സ് ഡേയ്സ് സെയിൽ തുടങ്ങി! സ്മാർട്ട്ഫോണുകൾക്കും എസികൾക്കും വൻ വിലക്കുറവ്. Grab massive discounts on premium smartphones and cooling appliances before the sale ends on April 14.