റിസർവ് ബാങ്കിൽ ജൂനിയർ എഞ്ചിനിയർമാരുടെ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സിവിൽ, ഇലക്ട്രിക്കൽ ജൂനിയർ എഞ്ചിനീയർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ തീയതികൾ, ശമ്പള വിവരങ്ങൾ എന്നിവ ഇതിൽ പറയുന്നു.

MyLIC ആപ്പ്: എൽഐസി സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

എൽഐസി പോളിസി കാര്യങ്ങൾ ഇനി വീട്ടിലിരുന്ന് ചെയ്യാം, MyLIC ആപ്പിന്റെ പ്രത്യേകതകൾ അറിയൂ. Manage your LIC policy, pay premiums, and get instant loans easily with the new MyLIC app.

എസ്‌യുവിയുടെ കാര്യത്തിൽ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് സിട്രൺ

ഇന്ത്യയിലെ തുടക്കം പാളിയെങ്കിലും നിലവിൽ ഇമേജ് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സിട്രൺ. മോഡലുകളിലുണ്ടായിരുന്ന പോരായ്‌മകളെല്ലാം പരിഹരിച്ച് കിടിലമാക്കിയ ബ്രാൻഡ് മുമ്പത്തേതിലും കച്ചോടം പിടിക്കുന്നുണ്ട് ഇപ്പോഴും. സിട്രൺ എന്ന ഫ്രഞ്ച് വാഹന നിർമാണ കമ്പനിക്ക് ഇന്ത്യയിൽ നല്ല പേര് നേടിക്കൊടുത്ത മോഡലാണ് ബസാൾട്ട് കൂപ്പെ എസ്‌യുവി (Citroen Basalt). ടാറ്റ കർവിനൊപ്പം പുറത്തിറങ്ങിയ മോഡലിനെ ഇതുവരെ ആരും കാര്യമായി കുറ്റം പറഞ്ഞ് കേട്ടിട്ടുണ്ടാവില്ലെന്നതാണ് സത്യം. കുറഞ്ഞ വിലയും നിരവധി ഫീച്ചറുകളും സ്റ്റൈലൻ ലുക്കും തന്നെയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം.

ഡ്രീം കാർ സ്വന്തമാക്കി മലയാള സിനിമയിലെ സുന്ദരി

ഓപ്പറേഷൻ ജാവയിലെ അഞ്ജലി, കെട്ട്യോളാണെന്റെ മാലാഖയിലെ ബെറ്റ്സി, തലവനിലെ ഗ്രീഷ്മ അങ്ങനെ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച പ്രിയതാരമാണ് അഞ്ജു മേരി തോമസ് (Anju Mary Thomas). പേര് കേൾക്കുമ്പോൾ മനസിലായില്ലെങ്കിലും താരത്തിന്റെ മുഖം ഏവർക്കും സുപരിചിതമാവാനാണ് സാധ്യത. സിനിമ നടി എന്നതിലുപരി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ കോട്ടയംകാരി പരസ്യ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരാളെ കൂടി എത്തിച്ചിരിക്കുകയാണ് അഞ്ചു. ഇനിയുള്ള യാത്രകൾക്കായി മഹീന്ദ്രയുടെ പുത്തനൊരു സ്പോർട് യൂട്ടിലിറ്റി വാഹനത്തെയാണ് (Mahindra SUV) താരം സ്വന്തമാക്കിയിരിക്കുന്നത്.
Advertisement

ഭാരത്‌പേ ഗോൾഡ് മഹോത്സവം: സ്വർണ്ണ നിക്ഷേപത്തിൽ വമ്പൻ ലാഭം

അക്ഷയ തൃതീയയിൽ ഭാരത്‌പേ ഗോൾഡ് മഹോത്സവത്തിലൂടെ സ്വർണം വാങ്ങുമ്പോൾ 10% ഗോൾഡ് ബാക്ക് നേടാം. Grab this limited-time offer to maximize your digital gold savings with BharatPe's secure investment platform.

ആമസോൺ സെയിൽ അവസാനിക്കുന്നു; വൻ ലാഭത്തിൽ സാധനങ്ങൾ വാങ്ങൂ

ആമസോൺ സ്പ്രിംഗ് സമ്മർ സെയിൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം, മികച്ച ഡീലുകൾക്കായി ഇപ്പോൾ തന്നെ ഷോപ്പിംഗ് തുടങ്ങൂ. Grab the best deals on electronics and ACs before the sale ends tonight.

ഉഷ്ണതരംഗം: വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഈ പാനീയങ്ങൾ മതി

കടുത്ത വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ സ്വീകരിക്കൂ. Beat the scorching heat wave with these essential hydration tips and natural drinks to stay safe and healthy this summer.

ഈ ടാറ്റ കാർ 12 മാസം കൊണ്ട് വിട്ടത് 12147 എണ്ണം

ടാറ്റ മോട്ടോര്‍സിന്റെ കരുത്തുറ്റ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുമ്പോഴും, കമ്പനിയുടെ ഏക സെഡാന്‍ മോഡലായ ടിഗോറിന് (Tata Tigor) വിപണിയില്‍ അടിപതറുന്നു. ടാറ്റ പഞ്ച്, നെക്സോണ്‍ തുടങ്ങിയ മോഡലുകള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍, ടിഗോറിന്റെ വില്‍പ്പന ഗണ്യമായി താഴേക്ക് പോകുന്നതായാണ് 2026 മാര്‍ച്ചിലെ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വില്‍പ്പനയില്‍ 26.40 ശതമാനത്തിന്റെ വമ്പന്‍ ഇടിവാണ് ഈ മോഡല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗാഡിവാഡി (Gaadiwaadi) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 2025-26 സാമ്പത്തിക വര്‍ഷത്തെ ടാറ്റ കാറുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ആകെ 12,147 യൂണിറ്റ് ടിഗോറുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്.

5G ഫോണുകൾ: വേനൽക്കാലത്തെ മികച്ച ബാറ്ററി ബാക്കപ്പ്

കടുത്ത വേനലിൽ വൈദ്യുതി മുടങ്ങിയാലും ചാർജ് തീരാത്ത മികച്ച 5G ഫോണുകൾ ഇതാ. Get the best 5G smartphones under 15000 with massive 6000mAh batteries to stay connected during power outages.

ഉഷ്ണതരംഗം: വർക്കൗട്ടിൽ വരുത്തേണ്ട നിർണ്ണായക മാറ്റങ്ങൾ

കടുത്ത ഉഷ്ണതരംഗത്തിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? Stay safe and optimize your fitness routine with these expert heatwave workout tips for men.

നിഫ്റ്റി കുതിച്ചു; വിപണിയിലെ അപ്രതീക്ഷിത തിരിച്ചുവരവ്

ഓഹരി വിപണിയിലെ അപ്രതീക്ഷിത തിരിച്ചുവരവിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാം? Nifty and PSU bank stocks showed a surprising recovery today despite global market volatility and IT sector pressure.

വേനലാണ് നല്ല ശ്രദ്ധ വേണം; വലിച്ചുവാരി തിന്നാൽ പണി കിട്ടും! ഈ അഞ്ച് ഭക്ഷണങ്ങൾ ഒഴിവാക്കിയേ തീരൂ

ഇന്ത്യൻ വേനൽക്കാലത്ത് ചൂടുള്ള ഭക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രായോഗിക മാറ്റങ്ങൾ പര്യവേക്ഷണം ചെയ്യുക, ലഘുവായ ഭക്ഷണം, ജലാംശം നിലനിർത്താനുള്ള നുറുങ്ങുകൾ, സുഖകരവും സമീകൃതാഹാരത്തിനുമായി തണുപ്പുള്ള ചേരുവകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Advertisement

400 KM ഓടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുമായി സിമ്പിൾ

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലൊന്നും ആവശ്യമില്ലാത്ത ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായി സിമ്പിൾ എനർജി (Simple Energy) മാറിക്കഴിഞ്ഞിരിക്കുകയാണ്. ഓലയുടെ തകർച്ചയും സിമ്പിളിന്റെ വളർച്ചയും ഏതാണ്ട് ഒരേസമയത്തായിരുന്നുവെന്ന് വേണം പറയാൻ. ഇന്ത്യയിൽ ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെയാണ് ബ്രാൻഡ് ജനഹൃദയങ്ങൾ കീഴടക്കിയത്. ഒപ്പം ചെറിയ വിലയും നൽകുന്ന മികച്ച സർവീസും കൂടിയായപ്പോൾ ആളുകൾ സിമ്പിളിന്റെ ഇവികൾ തേടിയെത്തിത്തുടങ്ങി. സിമ്പിൾ എനർജി തങ്ങളുടെ ഉൽപ്പന്ന നിര വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ അൾട്രയെ വിപണിയിലെത്തിച്ചിരിക്കുകയാണ്.

വൺപ്ലസ് നോർഡ് 6: 9000mAh ബാറ്ററിയുടെ മാജിക്

വൺപ്ലസ് നോർഡ് 6-ന്റെ 9000mAh ബാറ്ററി കരുത്ത് വിപണിയെ ഞെട്ടിക്കുന്നു. Is this massive battery the ultimate solution for heavy users in India?

ആർബിഐ നീക്കം: നിക്ഷേപകർക്ക് വൻ അവസരം

ആർബിഐയുടെ പുതിയ വിആർആർആർ ലേലം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? പണം എവിടെ നിക്ഷേപിക്കണം എന്നറിയാൻ ഈ ഗൈഡ് സഹായിക്കും. Learn how to optimize your short-term investments and boost returns following RBI's latest liquidity move.

ഡിഗ്രിക്കാര്‍ക്ക് എല്‍ഐസിയില്‍ അവസരം; ശമ്പളം എത്രയെന്ന് കേട്ടോ? നിങ്ങള്‍ യോഗ്യരാണോ?

LIC Housing Finance Limited വിവിധ സംസ്ഥാനങ്ങളിലായി 180 Junior Assistant തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2026 ഏപ്രിൽ 30-നകം ഓൺലൈനായി അപേക്ഷിക്കുക. ഓൺലൈൻ പരീക്ഷയും അഭിമുഖവും അടങ്ങുന്ന രണ്ട് ഘട്ട തിരഞ്ഞെടുപ്പ്; ശമ്പള വിവരങ്ങളും അലവൻസുകളും നൽകിയിരിക്കുന്നു.

69,999 രൂപയുടെ ഇ-സൈക്കിളിൽ ഇത്രയേറെ ഫീച്ചറുകളോ?

നഗരങ്ങളിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി സമയം കളയുന്നവര്‍ക്കും പരിസ്ഥിതി സൗഹൃദമായ യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ ആവേശമേകുന്ന വാര്‍ത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സൈക്കിള്‍ ബ്രാന്‍ഡായ ഇമോട്ടോറാഡ് (EMotorad). താക്കോല്‍ ഉപയോഗിക്കാതെ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാവുന്ന എന്‍എഫ്‌സി (NFC) സാങ്കേതികവിദ്യയുമായി എത്തുന്ന 'വൈപ്പര്‍' (EMotorad Viper Electric Cycle) എന്ന പുത്തന്‍ ഇലക്ട്രിക് സൈക്കിളാണ് കമ്പനി ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സെഗ്‌മെന്റില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഇത്തരമൊരു നൂതന സവിശേഷത അവതരിപ്പിക്കുന്നത്.

മോട്ടോ റേസർ 70 അൾട്രാ; ഫോൾഡബിൾ വിപണിയിൽ വിപ്ലവം

മോട്ടോ റേസർ 70 അൾട്രാ ഇന്ത്യയിലേക്ക്; കരുത്തുറ്റ സ്നാപ്ഡ്രാഗൺ ചിപ്പും വലിയ കവർ ഡിസ്‌പ്ലേയുമായി ഈ പ്രീമിയം ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു. Get ready for the ultimate foldable experience with top-tier performance.

ഉഷ്ണതരംഗം: ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ

ഉഷ്ണതരംഗം ഗർഭിണികളെ എങ്ങനെ ബാധിക്കുന്നു? കടുത്ത ചൂടിൽ ആരോഗ്യത്തോടെയിരിക്കാൻ ഈ മുൻകരുതലുകൾ സ്വീകരിക്കൂ. Essential summer health tips for pregnant women to stay hydrated and safe during heatwaves.

ബാങ്കിംഗ് ഓഹരികൾ: ജെഫറീസിന്റെ നിർണ്ണായക റിപ്പോർട്ട്

ബാങ്കിംഗ് ഓഹരികളിൽ ജെഫറീസിന്റെ പുതിയ വിലയിരുത്തൽ പുറത്ത്. Will HDFC, ICICI, and SBI stocks rally or face a correction? Know the latest market insights.
Advertisement

5.76 ലക്ഷത്തിന്റെ 7-സീറ്ററിന് ഒടുവിൽ ടർബോ എഞ്ചിൻ വരുന്നു

സാധാരണക്കാരന്റെ മനസറിഞ്ഞ് പ്രവർത്തിക്കുന്നവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ക്വിഡ്, ട്രൈബർ, കൈഗർ, ഡസ്റ്റർ എന്നീ നാല് മോഡലുകൾ നിലവിൽ വിൽക്കുന്ന കമ്പനി പോക്കറ്റ് കീറാത്ത വിലയ്ക്കാണ് ഈ കാറുകളെല്ലാം വിപണിയിലെത്തിക്കുന്നത്. ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് ഒരു 7 സീറ്റർ എംപിവി വിൽക്കുന്ന വേറെ ഏത് ബ്രാൻഡ് ഉണ്ട്. നമ്മുടെ മാരുതിക്ക് പോലും കഴിയാത്ത കാര്യമാണ് റെനോ എളുപ്പത്തിൽ സാധിച്ചെടുത്തത്. എന്നാൽ നല്ലൊരു എഞ്ചിൻ ട്രൈബറിൽ ഇല്ലെന്നത് വളരെ സത്യമാണ്. അണ്ടർപവർ ആയിട്ടുള്ള 1.0 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഓടിക്കാൻ അത്ര സുഖമൊന്നുമില്ല.

സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

സെമാഗ്ലൂട്ടൈഡ് വില കുറയുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാണെങ്കിലും, ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉപയോഗിക്കുന്നത് അപകടകരമാണ്. Beware of misleading online ads for weight loss injections; consult a doctor before use.

ബെംഗളൂരു ചൂട്: കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ബെംഗളൂരുവിൽ കടുത്ത ചൂട് തുടരുന്നു, താപനില 38 ഡിഗ്രിയിലേക്ക്. Bengaluru faces a severe heatwave with record temperatures impacting water and power supply; stay safe and follow these essential precautions.

വിവോ T5 Pro: 9020mAh ബാറ്ററിയുമായി വമ്പൻ വരവ്

വിവോ T5 Pro ഇന്ത്യയിൽ അവതരിപ്പിച്ചു! 9020mAh ബാറ്ററി കരുത്തുമായി എത്തുന്ന ഈ ഫോണിന്റെ വിലയും പ്രത്യേകതകളും അറിയാം. Check out the massive battery specs and launch offers for the new Vivo T5 Pro in India.

ആപ്പിളിന് നല്ല ബുദ്ധി തോന്നി; ഇതാ വന്നു അടിപൊളി ഓഫർ, ഐഫോൺ 17 പ്രോയ്ക്ക് ലാഭം 20000 രൂപയിലധികം!

Apple Days-ൽ Vijay Sales-ൽ നിന്ന് iPhone 17 Pro-ക്ക് വിലക്കുറവ് നേടൂ. കുറഞ്ഞ ഫലപ്രദമായ വിലയിൽ എത്താൻ നേരിട്ടുള്ള കിഴിവുകൾ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസുകൾ എന്നിവയെല്ലാം ഒരുമിപ്പിക്കുക.