മൈജിയുടെ ഗാരേജിലേക്ക് പുതിയ അതിഥി
ഓട്ടോമൊബൈൽസ്
- 11 month, 3 days ago
കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ സെലിബ്രിറ്റികളുടേയും ബിസിനസ് പ്രമുഖരുടേയും പ്രിയപ്പെട്ട മോഡലാണ് ലെക്സസ്. കേരളത്തിൽ ആഡംബര ഗാരേജുളള നിരവധി ബിസിനസ് പ്രമുഖരുണ്ട്. അതിൽ പ്രധാനിയാണ് മൈജി ഉടമ ഷാജി എകെ. സംസ്ഥാനത്ത് ഒരിടത്തും എല്ലാ ബ്രാന്‍ഡ് ഉല്‍പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന മള്‍ട്ടി ബ്രാന്‍ഡ് ഷോറും ഇല്ലാതിരുന്ന കാലത്ത് കോഴിക്കോട് മാവൂര്‍ റോഡിലെ ഡെല്‍മ ടൂറിസ്റ്റ് ഹോം കെട്ടിടത്തില്‍ 3ജി മൊബൈല്‍ വേള്‍ഡ് എന്ന പേരിലായിരുന്നു തുടക്കം. 2006-ലായിരുന്നു ഇത്. പിന്നീട് സാങ്കേതികരംഗം വളര്‍ന്നതോടെയാണ് പേര് മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് (മൈജി) എന്നാക്കി.