സർക്കാർ ജോലി വേണോ? താത്കാലികമെങ്കിലും നിരവധി ഒഴിവുകൾ..ഇപ്പോൾ തന്നെ അപേക്ഷിക്കൂ
ഇന്ത്യ
- 9 month, 26 days ago
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് കേരള, പ്രീ-സ്കൂൾ ടീച്ചർ, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 2026-ലേക്കുള്ള സമയക്രമവും യോഗ്യതാ വിവരങ്ങളും ലഭ്യമാണ്.