അഭിനയം നിര്‍ത്തി കാര്‍ ഡീറ്റെയിലിംഗ് ബിസിനസിലേക്ക് കടന്ന നടി
ഓട്ടോമൊബൈൽസ്
- 1 year, 7 month, 2 hr, 15 min ago
ഒരാള്‍ കാര്‍ വാങ്ങിയാല്‍ അത് ഏറ്റവും മനോഹരമായി കാണപ്പെടാനാണ് ആഗ്രഹിക്കുന്നത്. വിലകൂടിയ കാറുകള്‍ അവയുടെ ഉടമകളുടെ ആഗ്രഹത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്ത് നല്കുന്ന സ്ഥാപനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. എന്നാല്‍ താരതമ്യേന ഇന്ത്യയില്‍ അത്തരം സ്ഥാപനങ്ങള്‍ കുറവാണ്. ഇത്തരം ബിസിനസില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോളറാണ് വിദശത്ത് നിന്നുള്ളവര്‍ വരുമാനം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അവയ്ക്ക് വലിയ സാധ്യതകളുമുണ്ട്. ഇന്ന് സിനിമാ താരങ്ങള്‍ കൈവെക്കാത്ത ബിസിനസ് മേഖലകള്‍ കുറവാണ്. ഇന്ത്യയിലെ പ്രമുഖയായ ഒരു നടി ഇപ്പോള്‍ കാര്‍ ഡീറ്റെയിലിംഗ് രംഗത്തേക്ക് ചുവടുവെച്ചിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.