മെഴ്സിഡസ്-എഎംജി ഇ 53 ഇന്ത്യയിൽ; വിലയും പ്രത്യേകതകളും

The new Mercedes-AMG E 53 PHEV has officially arrived in India, blending luxury with hybrid power. 1.67 കോടി രൂപ വിലയുള്ള ഈ കരുത്തൻ സെഡാൻ ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് വിപ്ലവത്തിന് തുടക്കമിടുന്നു.

മഴക്കാലത്ത് വാങ്ങാവുന്ന മികച്ച എസ്‌യുവികൾ ഇവയാണ്

Looking for a safe SUV to tackle waterlogged roads this monsoon? 15 ലക്ഷം രൂപയിൽ താഴെ മികച്ച ഗ്രൗണ്ട് ക്ലിയറൻസുള്ള എസ്‌യുവികൾ തിരഞ്ഞെടുക്കുന്നത് എങ്ങനെ എന്ന് അറിയാം.

ഇന്ധനച്ചെലവ് കുറയ്ക്കാൻ ഏത് കാർ തിരഞ്ഞെടുക്കണം?

Struggling with rising fuel costs? Discover the most cost-effective vehicle options for 2026. പെട്രോൾ, ഡീസൽ, സിഎൻജി, ഹൈബ്രിഡ് വാഹനങ്ങളുടെ യാത്രാച്ചെലവ് താരതമ്യം ചെയ്ത് ഏറ്റവും ലാഭകരമായത് തിരഞ്ഞെടുക്കൂ.

ടാറ്റ മോട്ടോഴ്‌സ് ഒന്നാം പാദ ഫലം: എസ്‌യുവി കുതിപ്പ്

Tata Motors is set to announce its Q1 2026 financial results on August 13. എസ്‌യുവി, ഇവി വിഭാഗങ്ങളിലെ കമ്പനിയുടെ പ്രകടനം നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.
Advertisement

ബജാജ് ചേതക്കിന്റെ രണ്ട് പുതിയ മോഡലുകൾ ഉടൻ

Bajaj Auto is set to expand its EV lineup with two new Chetak electric scooters. അടുത്ത ആറ് മാസത്തിനുള്ളിൽ രണ്ട് പുതിയ ചേതക് ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലെത്തിക്കാനാണ് ബജാജിന്റെ തീരുമാനം.

കിയ സൈറോസ് ഇവി: വിലയും റേഞ്ചും പുറത്ത്

The wait is over as Kia officially announces the price and specs for the new Syros EV. കിയ സൈറോസ് ഇവിയുടെ വിലയും റേഞ്ചും പുറത്തുവന്നു, ബുക്കിംഗ് ആരംഭിച്ചു.

സിമ്പിൾ എനർജിയുടെ പുതിയ ഫാമിലി ഇ-സ്കൂട്ടർ വരുന്നു

Simple Energy is set to launch its new family-focused electric scooter on September 2, 2026. സാധാരണക്കാർക്കായി കുറഞ്ഞ വിലയിൽ മികച്ച റേഞ്ചുമായി എത്തുന്ന ഈ സ്കൂട്ടറിന്റെ പ്രത്യേകതകൾ അറിയാം.

മെഴ്സിഡസ്-മെയ്ബാക്ക് GLS 680 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക്

Experience the pinnacle of luxury with the new Mercedes-Maybach GLS 680 facelift. അത്യാധുനിക സാങ്കേതികവിദ്യയും കരുത്തുറ്റ എഞ്ചിനുമായി എത്തുന്ന ഈ ആഡംബര എസ്‌യുവി 2025-ൽ ഇന്ത്യൻ വിപണിയിലെത്തും.
Advertisement

ക്രെറ്റ, സെൽറ്റോസ്: ജൂലൈയിൽ വമ്പിച്ച ഓഫറുകൾ

Planning to buy a new SUV? Get massive discounts on Hyundai Creta and Kia Seltos this July 2026. ജൂലൈ 31 വരെ നീളുന്ന ഈ ഓഫറുകൾ ഉപയോഗിച്ച് ഒരു ലക്ഷം രൂപ വരെ ലാഭിക്കാൻ സാധിക്കും.

E20 പെട്രോൾ തുടരും: വാഹന ഉടമകൾക്ക് ആശ്വാസം

The Indian government has confirmed the continuation of E20 fuel, bringing relief to vehicle owners. E20 ഇന്ധനം വാഹനങ്ങളുടെ മൈലേജിനെയും എഞ്ചിൻ ആരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്ന് ഈ ലേഖനത്തിലൂടെ അറിയാം.

ജൂലൈ 24-ന് ഹോണ്ടയുടെ വമ്പൻ പ്രഖ്യാപനം വരുന്നു

Honda is set to make a major announcement on July 24, 2026, targeting the Indian market with green technology. ഹോണ്ടയുടെ പുതിയ ഫ്ലെക്സ്-ഫ്യൂവൽ ബൈക്കോ ഇലക്ട്രിക് സ്കൂട്ടറോ വിപണിയിൽ എത്തുമെന്ന ആകാംക്ഷയിലാണ് വാഹന പ്രേമികൾ.

ഓഗസ്റ്റ് 1 മുതൽ മാരുതി കാറുകൾക്ക് വില കൂടും

Planning to buy a new car? Maruti Suzuki is set to increase prices across its lineup starting August 1, 2026. ഓഗസ്റ്റ് 1 മുതൽ മാരുതി സുസുക്കി കാറുകളുടെ വില വർദ്ധിക്കുന്നതിനാൽ, പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഉടൻ തീരുമാനമെടുക്കുന്നതാണ് ഉചിതം.
Advertisement

1,300 കോടി സമാഹരിച്ച് ഏഥർ; വരുന്നത് വിലക്കുറവുള്ള സ്കൂട്ടറുകൾ

Ather Energy secures ₹1,300 crore to boost production and launch budget-friendly electric scooters. പുതിയ EL-പ്ലാറ്റ്‌ഫോം വഴി സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ സ്കൂട്ടറുകൾ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

മാരുതി ബ്രെസ്സ ഫേസ്‌ലിഫ്റ്റ്: ബുക്കിംഗ് ആരംഭിച്ചു

The new Maruti Brezza is set to launch on July 24, 2026, with exciting upgrades. 11,000 രൂപ അഡ്വാൻസ് നൽകി ഇപ്പോൾ തന്നെ വാഹനം ബുക്ക് ചെയ്യാം.

മെഴ്സിഡസ് AMG E 53 ഇന്ത്യയിൽ; കരുത്തുറ്റ ഹൈബ്രിഡ്

Experience the ultimate blend of luxury and power with the new Mercedes-Benz AMG E 53 PHEV. 612 എച്ച്പി കരുത്തുമായി എത്തുന്ന ഈ പെർഫോമൻസ് സെഡാന്റെ വിലയും സവിശേഷതകളും അറിയാം.

665KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി തുടങ്ങി

ഇലക്‌ട്രിക് വാഹന വിപണിയിൽ തങ്ങൾക്ക് എതിരാളികളില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ടാറ്റ മോട്ടോർസ് കാഴ്ച്ചവെക്കുന്നത്. പെട്രോളിലും ഡീസലിലും വലിയ വിജയം കാഴ്ച്ചവെച്ച നെക്സോൺ, പഞ്ച്, ടിയാഗോ, ഹാരിയർ തുടങ്ങിയ മോഡലുകളെയെല്ലാം വൈദ്യുതീകരിച്ച് പുറത്തിറക്കിയപ്പോഴും ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തൊണ്ണൂറുകളെ വിസ്‌മയിപ്പിച്ച ടാറ്റയുടെ ആദ്യകാല എസ്‌യുവിയായ സിയറയും ഇക്കഴിഞ്ഞ ദിവസം ബാറ്ററി ഹൃദയവുമായി രംഗത്തെത്തിയിരുന്നു. അതും കിടിലൻ വില നിർണയവും അന്യായ റേഞ്ചും ലൈഫ് ടൈം ബാറ്ററി വാറണ്ടിയുമെല്ലാമായി എത്തിയ ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.
Advertisement

ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിത്തുടങ്ങി

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഹൈഡ്രജന്‍ ഇന്ധനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിന്‍ യാഥാർഥ്യമായിരിക്കുകയാണ്. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൈഡ്രജൻ തീവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്‌തിരിക്കുന്നത്. പൂർണമായും തദ്ദേശീയമായാണ് വികസിപ്പിച്ച ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത പരിസ്ഥിതി സൗഹൃദ യാത്ര എന്നതാണ്. ഹരിയാനയിലെ 89 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്-സോനിപ്പത്ത് റൂട്ടിലാണ് ഈ പാസഞ്ചർ സർവീസ് പ്രവർത്തനം നടത്തുക. നമോ ഗ്രീൻ റെയിൽ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തതാണ്.

200 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്ക് ഇനി ഈ നഗരത്തിലും

ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളായിരിക്കും അൾട്രാവയലറ്റ്, റിവോൾട്ട് എന്നിവ. വൈദ്യുത ഇരുചക്ര വാഹന രംഗത്ത് സ്‌കൂട്ടറുകൾ അരങ്ങുതകർക്കുമ്പോൾ വൈവിധ്യമാർന്ന ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചുകൊണ്ടാണ് ഇവർ പേരെടുത്തത്. എന്നാൽ കാർ പോലെ ഫാസ്റ്റ് ചാർജ് ചെയ്യാനാവുന്ന വൈദ്യുത ബൈക്കുമായി എത്തി ഏവരേയും ഞെട്ടിച്ച മറ്റൊരു കമ്പനിയും രാജ്യത്തുണ്ട്. ആരാണന്നല്ലേ, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ റാപ്റ്റി HV ആണത്. ഇലക്ട്രിക് കാറുകളിൽ സാധാരണയായി കാണപ്പെടുന്ന ഉയർന്ന വോൾട്ടേജ് (HV-Tec) ആർക്കിടെക്ചർ ഇരുചക്ര വാഹന മേഖലയിൽ അവതരിപ്പിച്ചാണ് ഇവർ വരവ് അറിയിച്ചത്.

സ്‌കൂട്ടറുകളിലേക്ക് പുത്തൻ മാറ്റങ്ങളുമായി ഏഥർ; വിലയും പഴയത്

ഇന്ത്യയിലെ ഇലക്‌‌ട്രിക് സ്‌കൂട്ടർ വിപണിയിൽ അധികം ചീത്തപ്പേര് കേൾപ്പിക്കാതെ മുമ്പോട്ട് പോവുന്ന ബ്രാൻഡാണ് ഏഥർ എനർജി. കൃത്യമായ ഇടവേളകളിൽ ആളുകളുടെ മനസറിഞ്ഞ് ഇവികളിൽ മാറ്റങ്ങൾ വരുത്താനും കമ്പനി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാരുടെ ജനപ്രിയ ഫാമിലി ഇവിയായ റിസ്‌തയിലേക്കും 450 സീരീസിലേക്കും പുത്തനൊരു മാറ്റവുമായി എത്തിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി. രണ്ട് മോഡലുകളുടേയും ബാറ്ററി ശേഷിയിൽ ചെറുതെങ്കിലും നിർണായകമായ ഒരു നവീകരണമാണ് ഏഥർ എനർജി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. റിസ്‌തയിൽ പൂർണമായും പുതിയൊരു ബാറ്ററി കെമിസ്ട്രിയും അവതരിപ്പിച്ചിട്ടുണ്ട്.

റോബോട്ടുകൾ വരെ പണിയെടുക്കുന്ന മഹീന്ദ്ര പ്ലാന്റിന്റെ നേട്ടം

ന്ത്യന്‍ വാഹന വിപണിയിലെ കരുത്തരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുണെ ചക്കന്‍ (Chakan) പ്ലാന്റില്‍ നിന്നും 30 ലക്ഷം വാഹനങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ട് സമാനതകളില്ലാത്ത ചരിത്ര നേട്ടം കൈവരിച്ചു. വിപണിയില്‍ തരംഗമായി മാറിയ മഹീന്ദ്രയുടെ പുത്തന്‍ പ്രീമിയം ഇലക്ട്രിക് വാഹനമായ BE 06 പുറത്തിറക്കിയാണ് കമ്പനി ചരിത്ര നാഴികക്കല്ല് താണ്ടിയത്. ചക്കന്‍ പ്ലാന്റില്‍ നിന്ന് ആദ്യ 10 ലക്ഷം (1 Million) വാഹനങ്ങള്‍ പുറത്തിറക്കാന്‍ കമ്പനിക്ക് ഏകദേശം 107 മാസങ്ങള്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലത്തെ 10 ലക്ഷം യൂണിറ്റുകള്‍ വെറും 27 മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു.
Advertisement

ഹൈലക്‌സിന്റെ ത്രില്ലടിപ്പിക്കുന്ന ടീസറുമായി ടൊയോട്ട

ഇന്ത്യക്കാർക്ക് വല്ലാത്തൊരു ബഹുമാനമുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ട. പ്രത്യേക ഇമേജ് ഇവിടെയുള്ള ബ്രാൻഡ് ഇതെല്ലാം നേടിയെടുത്തത് ക്വാളിസ്, ഇന്നോവ, ഹൈക്രോസ്, ഹൈറൈഡർ, എത്തിയോസ് പോലുള്ള കംപ്ലയിന്റുകളില്ലാത്ത മോഡലുകൾ കളത്തിലിറക്കിയാണ്. കാർ വാങ്ങിപ്പോയാലും നല്ല സർവീസും മറ്റ് വിൽപ്പനാനന്തര സേവനങ്ങളും മികച്ച രീതിയിൽ നൽകിയാണ് ജാപ്പനീസ് ബ്രാൻഡ് ഇന്ത്യക്കാരെ കൈയിലെടുത്തത്. ഇപ്പോഴും ഇതിന് യാതൊരു കുറവും സംഭവിക്കാതെ മുമ്പോട്ട് പോവുമ്പോൾ സാധാരണക്കാരിലേക്ക് അടുക്കാൻ മാരുതി സുസുക്കിയുമായുള്ള കൂട്ടുകെട്ടും ഏറെ സഹായകരമായിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്തിനായി പുത്തനൊരു മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട.

മഹീന്ദ്ര ബൊലേറോ നിയോയുടെ പുതിയ വില

രാജ്യത്തെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ മോഡലായ ബൊലേറോ നിയോയുടെ വില വർധിപ്പിച്ചു. സാധാരണക്കാരായ ഉപഭോക്താക്കളുടെ എക്കാലത്തെയും പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നായ ബൊലേറോ നിയോക്ക് ഏറ്റവും പുതിയ പരിഷ്കാരത്തിലൂടെ30000 രൂപയിൽഅധികമാണ് വില വർദ്ധിച്ചത്. ഇതിലൂടെ കാറിന്റെ ഓൺ റോഡ് വിലയിലും വൻ മാറ്റമുണ്ടാകും. ഈ മാസം ആദ്യം തന്നെ പാസഞ്ചർ വാഹന നിരയിലൊട്ടാകെ നടപ്പിലാക്കിയ വില വർധനവിന്റെ ഭാഗമായാണ് ബൊലേറോ നിയോയ്ക്കും നിലവിൽ നിരക്ക് ഉയർത്തിയത്. വാഹനങ്ങളുടെ നിർമ്മാണച്ചെലവ് കുത്തനെ കൂടിയതാണ് ഇത്തരമൊരു കടുത്ത തീരുമാനം കൈക്കൊള്ളാൻ കമ്പനിയെ നിർബന്ധിതരാക്കിയതെന്നാണ് ഇൻഡസ്ട്രിയിൽ നിന്നുള്ള വിവരം.

ക്ലാസിക്കിനെ കൂടുതൽ മോഡേണാക്കി എൻഫീൽഡ്, വില 1.95 ലക്ഷം മുതൽ

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ മത്സരം കനക്കുമ്പോൾ ഒരുതരി പോലും വിട്ടുകൊടുക്കാതെ മുമ്പോട്ട് കുതിക്കുകയാണ് റോയൽ എൻഫീൽഡ്. കൃത്യസമയത്ത് മോഡലുകൾക്ക് വേണ്ട പരിഷ്ക്കാരങ്ങൾ നൽകാനും കമ്പനി തയാറാവുന്നുണ്ട്. പണ്ട് വിറയലും വികാരവും മാത്രമായിരുന്നുവെങ്കിൽ ഇന്ന് ശരിക്കും മോഡേൺ ബൈക്കുകളാണ് ബ്രാൻഡ് നിരയിലുള്ളത്. കൂട്ടത്തിൽ പഴമയുടെ പത്രാസിനായി ആധുനിക ശൈലിയിൽ ക്ലാസിക്കും ബുള്ളറ്റും ഇപ്പോഴും അരങ്ങുതകർക്കുകയാണ്. എൻഫീൽഡിന്റെ ടോപ്പ് സെല്ലിംഗ് മോഡലായ ക്ലാസിക് 350 പതിപ്പിലേക്ക് ഇപ്പോഴിതാ കൂടുതൽ ഫീച്ചറുകൾ എത്തിയിരിക്കുന്നു. 2026 മോഡൽ ഇയറിന്റെ ഭാഗമായി ക്ലാസിക്കിലേക്ക് രണ്ട് പുത്തൻ ഫീച്ചറുകൾ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് കമ്പനി.

105 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി ആള്‍ട്ടോ

ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട കാര്‍ ആയ മാരുതി സുസുക്കി ആള്‍ട്ടോയുടെ വില്‍പ്പന ഇടക്കാലത്ത് മന്ദഗതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടപ്പാക്കിയ ജിഎസ്ടി 2.0 (GST 2.0) പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഹാച്ച്ബാക്ക് പതിയെ തിരിച്ചുവരികയായിരുന്നു. കഴിഞ്ഞ മാസം മാരുതി സുസുക്കി ആള്‍ട്ടോ K10 വീണ്ടും വില്‍പ്പനയില്‍ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഗാഡിവാഡി വെബ്‌സൈറ്റില്‍ പങ്കുവെച്ച റിപ്പോര്‍ട്ട് പ്രകാരം 2026 ജൂണ്‍ മാസത്തില്‍ ഇന്ത്യയിലൊട്ടാകെ മൊത്തം 10,388 ആള്‍ട്ടോ K10 കാറുകളാണ് മാരുതി സുസുക്കി വിറ്റത്. ക2025 ജൂണില്‍ ഈ കാറിന്റെ വില്‍പ്പന വെറും 5,045 യൂണിറ്റുകള്‍ മാത്രമായിരുന്നു.
Advertisement

മാരുതിയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവിയും വാങ്ങി കുട്ടേട്ടൻ

മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയരാഘവന്‍. പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ലാത്ത ഇദ്ദേഹം അടുപ്പമുള്ളവർക്കെല്ലാം കുട്ടേട്ടനാണ്. 5 പതിറ്റാണ്ടുകളോളമായി അഭിനയ ലോകത്ത് സജീവമായിട്ടുള്ള നടൻ അച്ഛന്റെ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ട് തുടങ്ങിയ യാത്ര സിനിമയിലൂടെ തുടരുകയായിരുന്നു. ഇന്ന് വിജയരാഘവൻ ചെയ്യാത്ത കഥാപാത്രങ്ങളില്ലെന്ന് തന്നെ പറയാം. നായകനായും വില്ലനായും സഹനടനായുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള താരം വെള്ളിത്തിരയിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നുമുണ്ട്. അടുത്തിടെ റിലീസ് ചെയ്‌ത അനന്തൻകാട്, ഐ നോബഡി എന്നീ ചിത്രങ്ങളിലും കുട്ടേട്ടൻ നല്ല വേഷങ്ങൾ ചെയ്‌തിരുന്നു.