ഈ ആക്സസറി ഒരിക്കലും കാറില്‍ ഉപയോഗിക്കരുതേ...
ഓട്ടോമൊബൈൽസ്
- 1 year, 3 month, 17 days ago
ഒരാള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ അത് ഏറ്റവും ഭംഗിയിലും വൃത്തിയിലും കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ വണ്ടി വാങ്ങി കഴിഞ്ഞാല്‍ ചില ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്സസറികള്‍ ഉപയോഗിച്ച് അത് കസ്റ്റമൈസ് ചെയ്യുന്ന ശീലം ഉടമകള്‍ക്കുണ്ട്. സീറ്റ് കവറുകള്‍, സ്റ്റിയറിംഗ് റാപ്പുകള്‍ മുതല്‍ അലോയ് വീലുകള്‍, എല്‍ഇഡി ലൈറ്റുകള്‍ വരെയുള്ള ആക്സസറികള്‍ വാഹനത്തെ കസ്റ്റമൈസ് ചെയ്യാനും സംരക്ഷിക്കാനും സഹായിക്കുന്നു. സാധാരണയായി കാറുകളില്‍ ഉപയോഗിക്കുന്ന ഇത്തരത്തില്‍ ഒരു ആക്സസറി അതിന്റെ പ്രായോഗികത കാരണം വ്യാപക പ്രശസ്തി നേടിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം വാഹനത്തിന് ദോഷകരമാണ്. അത് ഏതാണെന്നാണ് ഈ ലേഖനത്തില്‍ നമ്മള് പറയാന്‍ പോകുന്നത്.