4000 കോടിയുടെ ബിസിനസ് സാമ്രാജ്യം
ഓട്ടോമൊബൈൽസ്
- 1 year, 9 month, 2 days ago
ഭീമ ഗ്രൂപ്പ് എന്ന് കേൾക്കാത്തവരായി ആരും തന്നെ കാണില്ല. ലോകത്താകമാനം പടർന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ഇത്.4000 കോടിയുടെ ആസ്തിയുണ്ട് ഭീമ ഗ്രൂപ്പിന്. ചെയർമാൻ ബി ഗോവിന്ദൻ ബിസിനസുകാർക്കിടിയിലെ ഒരു വണ്ടിപ്രാന്തൻ ആണെന്ന് പറയാതിരിക്കാൻ പറ്റില്ല.കാരണം പല വിശേഷപ്പെട്ട വാഹനങ്ങളും അദ്ദേഹത്തിൻ്റെ ഗാരേജിലുണ്ട്. ഇപ്പോഴിതാ പുതിയ ബിഎംഡബ്ല്യു X1 സ്വന്തമാക്കിയിരിക്കുകയാണ്.തിരുവന്തപുരത്തെ ബിഎംഡബ്ല്യുവിൻ്റെ ഇവിഎം ഷോറൂമിൽ നിന്നാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഡെലിവറി വീഡിയോ ഡീലർഷിപ്പ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾഅറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.