ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുമായെത്തുന്ന ടോപ് 5 ഇ-സ്‌കൂട്ടർ
ഓട്ടോമൊബൈൽസ്
- 5 month, 25 days ago
ഇന്ത്യന്‍ വിപണിയിലെത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വെറും യാത്രാ ഉപാധികള്‍ മാത്രമല്ല, അത്യാധുനിക സാങ്കേതിക വിദ്യകളുടെ സമ്മേളനവേദി കൂടിയാണ്. സാധാരണ സ്‌കൂട്ടറുകളില്‍ നിന്നും വ്യത്യസ്തമായി സ്മാര്‍ട്ട്ഫോണുകള്‍ക്ക് സമാനമായ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേകളാണ് പുതിയ ഇവികളുടെ പ്രധാന ആകര്‍ഷണം. ഡിജിറ്റല്‍ യുഗത്തിലെ ഉപഭോക്താക്കള്‍ക്കായി മികച്ച ഇന്‍ഫോടെയ്ന്‍മെന്റ് സൗകര്യങ്ങള്‍ ഒരുക്കുന്ന ഇന്ത്യയിലെ 5 മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം.