എസ്‌യുവികളുടെ 'ബിഗ് ഡാഡി' മുഖം മിനുക്കുന്നു
ഓട്ടോമൊബൈൽസ്
- 7 month, 17 days ago
മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവി മോഡലായ സ്കോർപിയോ എൻ-ന്റെ മുഖം മിനുക്കിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ചിത്രങ്ങൾ ഇപ്പോൾത്തന്നെ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. 2026-ന്റെ രണ്ടാം പകുതിയോടെ സ്കോർപിയോ എൻ ഫെയ്സ്‌ലിഫ്റ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പായി മഹീന്ദ്ര XUV700-ന്റെ ഫെയ്സ്‌ലിഫ്റ്റും പതിപ്പും വിപണിയിലെത്തിയേക്കുമെന്നാണ് കരുതുന്നത്. മുഖം മിനുക്കി എത്തുന്ന എസ്‌യുവികളുടെ ഡാഡി എന്ന വിശേഷണമുളള സ്കോർപിയോ N-ൽ പ്രധാന പല മാറ്റങ്ങളും പ്രതീക്ഷിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.