ഭർത്താവിന് രോഗം, ട്രംപ് സർക്കാരിലെ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് സ്ഥാനം രാജി വെച്ച് തുൾസി ഗാബാർഡ്
ഇന്ത്യ
- 5 month, 24 days ago
കുടുംബപരമായ ആരോഗ്യപരമായ കാരണങ്ങളാൽ തുൾസി ഗബ്ബാർഡ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനം രാജി വെച്ചു; വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു, യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിയെ നയിക്കാൻ ആക്ടിംഗ് ലീഡർഷിപ്പ് വരുന്നു.