പാസ്പോര്ട്ട് പൗരത്വ രേഖയല്ല; വെറും യാത്രാ രേഖ, പൗരത്വം ലഭിക്കുന്നത് എങ്ങനെ?
ഇന്ത്യ
- 4 month, 22 days ago
Passport Not Proof of Citizenship: Holding an Indian passport or Aadhaar card is not absolute proof of citizenship. പാസ്പോർട്ട്, ആധാർ എന്നിവ പൗരത്വത്തിനുള്ള അന്തിമ തെളിവല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നു.